Sunday , September 27 2020
Breaking News

അഞ്ച് ആപ്പിള്‍ ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

മട്ടന്നൂര്‍ : ലക്ഷങ്ങള്‍ വിലമതിക്കുന്ന ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ആറുലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ആപ്പിള്‍ ഐ ഫോണുകളാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്നും ഫ്‌ളൈ ദുബൈ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ നൗഫലിന്റെ ബാഗില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പേരില്‍ നിന്നായി 18 ലക്ഷത്തിന്റെ ഫോണ്‍ പിടികൂടിയിരുന്നു. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …