Wednesday , June 3 2020
Breaking News

അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് 17 ന് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം – 4, കുമ്പള1, വിദ്യാനഗര്‍ – 1, ബദിയടുക്ക2, ആദൂര്‍ – 1, മേല്‍പ്പറമ്പ – 2, ബേക്കല്‍1, അമ്പലത്തറ4, ചന്തേര2, വെള്ളരിക്കുണ്ട് – 1, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ജില്ലയില്‍ ഇതുവരെ 2267 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2842 പേരെ അറസ്റ്റ് ചെയ്തു. 916 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് വനിതാ ഡോക്ടറടക്കം മൂന്നു പേര്‍ക്ക് : 4പേര്‍ക്ക് രോഗം ഭേദമായി

കാസര്‍കോട് : ബുധനാഴ്ച (ജൂണ്‍ 3) ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ …