Sunday , April 5 2020
Breaking News

അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി വിളിക്കാം

കാസര്‍കോട് : അടിയന്തിര സാഹചര്യങ്ങളില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് വിളിക്കാം. പാസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 04994 255001 എന്ന നമ്പറിലേക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി 04994255004 എന്ന നമ്പറിലേക്കും വിളിക്കാം. ക്രമസമാധാന സംബന്ധമായ പ്രശ്‌നങ്ങള്‍ പോലീസിനെ അറിയിക്കാന്‍ 112, 1090, 04994 257371, 9497980941 എന്നീ നമ്പറുകളിലേക്കും വിളിക്കാം.

കൊറോണ രോഗ സംബന്ധമായ സംശയങ്ങള്‍ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറുകളായ 04994 257 700, 94466 01700 എന്നിവയിലേക്കും ജില്ലാ ആശുപത്രിയിലെ കൊറോണ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0467 2209901, 04672209902, 04672209904. 04672209906,9946000493, 9946000293 എന്നിവയിലേക്കും വിളിക്കാം.

RANDOM NEWS

അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു.ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം …