Wednesday , July 8 2020
Breaking News

അതിഞ്ഞാലില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : കെ എസ് ടി പി റോഡ് അതിഞ്ഞാലില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാവണേശ്വരം തണ്ണോട്ടെ കുഞ്ഞിരാമന്‍-ഗീത ദമ്പതികളുടെ മകന്‍ വൈശാഖ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45 മണിയോടെയാണ് അപകടം.
ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ വൈശാഖ് കാഞ്ഞങ്ങാട്ടെ കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അശ്വിനി ഏക സഹോദരിയാണ്.

RANDOM NEWS

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവചിത്രകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ചിത്രകാരന്‍ നിള അമ്പലത്തറ …