Saturday , August 15 2020
Breaking News

അബ്ദുല്‍കാദര്‍ സി.എച്ച്.എം (ബാംഗ്ലൂര്‍ കായിച്ച)അന്തരിച്ചു

ആലംപാടി: ആലംപാടിയിലെ പരേതനായ മൂസയുടെയും ഖദീജയുടെയും മകനായ അബ്ദുല്‍ കാദര്‍ സി.എച്ച്.എം( 78)(ബാംഗ്‌ളൂര്‍ കായിച്ച)അന്തരിച്ചു. അമ്പത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസിയായിരുന്നു.
മക്കള്‍: അഷ്‌റഫ് ( ദുബൈ),ഷെഫീല്‍ (സൗദി),ബീഫാതിമ്മ, ഖദീജ, ബുഷ്‌റ, അഫ്‌സ, റസീന, മരുമക്കള്‍: മുഹമ്മദ് കൈരളി ചെങ്കള, മുഹമ്മദ് തോട്ടുംകര ,അഷറഫ് മൊഗ്രാല്‍, ശാഫി സന്തോഷ് നഗര്‍(ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി)സുലൈമാന്‍ എസ്.പി നഗര്‍, സഹോദരങ്ങള്‍: പരേതനായ ബാംഗ്ലൂര്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ സി.എച്ച്.എം. ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ കബറടക്കി

അബ്ദുല്‍ ഖാദര്‍ സി.എച്ച്.എം ന്റെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു .

RANDOM NEWS

വിദ്യാനഗര്‍ നെലക്കള ചോയിച്ചി അന്തരിച്ചു

വിദ്യാനഗര്‍ നെലക്കള ചോയിച്ചി (87 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കെ. മക്കള്‍ സരോജിനി, ബാബു, അച്ചു, പരേതനായകുമാരന്‍, നാരായണന്‍ …