Wednesday , September 30 2020
Breaking News

അമ്പലത്തറ ഗുരുപുരത്ത് വാഹനാപകടത്തില്‍ ബേഡകം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു

കാഞ്ഞങ്ങാട് : അമ്പലത്തറ ഗുരുപുരത്ത് കൂട്ട വാഹനാപകടത്തില്‍ ബേഡകം സ്വദദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു. ബേഡകം ചങ്കരംകാട്ടെ ഗോവിന്റെ മകനും ഫോട്ടോഗ്രാഫറുമായ വരദരാജ് (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. ഗുരുപുരത്ത് ഇന്നോവ കാറും ആള്‍ട്ടോ കാറും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വരദരാജ് റോഡിലേക്ക് തെറിച്ചുവീണു. പരിസരവാസികള്‍ ഉടന്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …