Monday , March 30 2020
Breaking News

അസുഖം മാറാത്ത മനോവിഷമത്തില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

സീതാംഗോളി : വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. അംഗഡിമുഗര്‍ ആമിനയിലെ ജഗനാഥ റൈ (58) ആണ് തോട്ടത്തിലെ മരത്തില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ജഗനാഥ റൈയിലെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അരയി ഭണ്‍ട്ട-മുത്തക്ക ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : മഞ്ചപ്പ റൈ, കുഞ്ഞണ്ണ റൈ, സരസ്വതി, ഭഗീരഥി, ലക്ഷ്മി, ലളിത.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …