Sunday , August 9 2020
Breaking News

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീര്‍ (45) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഷൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിചരിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കള്‍ മരണസമയത്ത് അരികിലുണ്ടായിരുന്നു.

പരേതനായ പി വി മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. മക്കള്‍ : സുഹൈന, സിനാന്‍, സഹോദരങ്ങള്‍ : ഹമീദ്, അബ്ദുല്‍റ്ഹമാന്‍, അസീസ്, റഷിദ്, ഷാനിദ്, അഷ്‌റഫ്, റംഷാദ്, കുഞ്ഞായിശ.

RANDOM NEWS

ഹൃദ്രോഗത്തെ തുടര്‍ന്ന് യുവതി മരിച്ചു

മുണ്ട്യത്തടുക്ക : ഹൃദ്രോഗബാധിതയായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്ക പെല്‍ത്തഗുരിയിലെ ആനന്ദന്റെ ഭാര്യ ചന്ദ്രാവതി (43) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ …