Thursday , October 29 2020
Breaking News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം 6.30 നായിരുന്നു മരണം. മരണാന്തര ചടങ്ങുകള്‍ക്കുശേഷം പള്ളം ശ്മാശനത്തില്‍ സംസ്‌ക്കരിക്കും. ഭാര്യ: ധര്‍മ്മ ജ്യോതി മക്കള്‍ ശ്രീരാജ്’. ശ്രിദിന്‍.ശ്രീദീപ് (മൂവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍ രാമന്‍,ലക്ഷ്മി, നാരായണി, ബാലകൃഷ്ണന്‍, പരേതനായ നാരായണന്‍

RANDOM NEWS

ശിവശങ്കര്‍ അഞ്ചാം പ്രതി: ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് …