Tuesday , June 2 2020
Breaking News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട് : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍
മരിച്ചു. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശിയും ഉളിയത്തടുക്ക ജയ് മാതാ സ്‌കൂൡനു സമീപത്തെ താമസക്കാരനുമായ ജലാലുദ്ദിന്‍ (55) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ ആലി മുഹമ്മിദ്-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ : ആയിഷ. മക്കള്‍ : ജംഷിയ, ജുമാന, അഫ്രിയ. മരുമക്കള്‍ : സലാം കര്‍ണാടക, അമീര്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍ : മുനീര്‍, ഖാലിദ്, അബ്ബാസ്, ഖൈറുന്നിസ, ഫാത്തിമാബി, പരേതരായ ഹമീദ്.

RANDOM NEWS

തൃക്കരൂപ്പൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടെ മുണ്ടയില്‍ രാജന്‍ (48) ആണ് മരിച്ചത്. …