Thursday , October 29 2020
Breaking News

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു

നെല്ലിക്കുന്ന്: കൊളങ്കര അബ്ദുല്ലയുടെ ഭാര്യ ബങ്കരക്കുന്നിലെ ജമീല (64). അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയാണ് മരണം. മക്കള്‍: ആമിന, ഷാഹുല്‍ (ചൈന), മുംതാസ് (സൗദി), ഖാദര്‍ (ദുബൈ), മരുമക്കള്‍: സി.ഐ.അമീറലി ചൂരി (വ്യാപാരി,നുളളിപ്പാടി), നാസര്‍ പട്‌ള (വ്യാപാരി ,സൗദി), ലിബ വിദ്യാനഗര്‍, അംന വിദ്യാനഗര്‍.നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

കരിവെള്ളൂര്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍ : കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. …