Tuesday , July 7 2020
Breaking News

ആലംപാടിയിലെ അബ്ദുല്‍ഖാദര്‍ അന്തരിച്ചു

വിദ്യാനഗര്‍ : ആലംപാടിയിലെ പരേതനായ മമ്മിച്ചാന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (65) അന്തരിച്ചു. ഭാര്യ: ആയിഷ മക്കള്‍: ഇക്ബാല്‍ മുഹമ്മദ് (സൗദി), ഗപ്പു ആലംപാടി (ഐ.എന്‍.എല്‍ നേതാവ്), ഫാഹിസ് (സൗദി), ഫൗസിയ, ഫസീല, ഫര്‍ഹാന. മരുമക്കള്‍ ഷാഫി ബേര്‍ക്ക , മുഹമ്മദ് കുഞ്ഞി നാലാംമൈല്‍ , മഷൂഖ് സന്തോഷ്‌നഗര്‍ , ഹാശൂറ നെല്ലിക്കുന്ന് , ഷാഹിന നെല്ലിക്കട്ട.. മയ്യത്ത് ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി . അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി ) നാഷണല്‍ ലീഗ് , നാഷണല്‍ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി അനുശോചിച്ചു.

RANDOM NEWS

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവചിത്രകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ചിത്രകാരന്‍ നിള അമ്പലത്തറ …