Tuesday , April 7 2020
Breaking News

ഇഗവേര്‍ണന്‍സ് അവാര്‍ഡ് ലഭിച്ച ജില്ലാ കളക്ടറെ ആദരിച്ചു

കാസര്‍കോട് : ഈ ഗവര്‍േണന്‍സ്‌ദേശീയ ആവാര്‍ഡ് ലഭിക്കുകയും ജില്ലയിലെ ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജില്ലാ ഭരാണാധികാരിയും കേരള തുളു അക്കാദമിയുടെ ട്രഷററുമായ ഡോ. ഡി.സജിത് ബാബുവിനെ കേരള തുളു അക്കാദമി ആദരിച്ചു. കേരള തുളു അക്കാദമി ചേയര്‍മാന്‍ ഉമേശ എം. സാലിയാന്‍, മെമ്പര്‍മാരായ ഭാരതി ബാബു, സചിത റൈ, സെക്രട്ടറി പ്രദീപ്, ശശികൂളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …