Saturday , January 18 2020
Breaking News

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം : ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് കൂലിപണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്യാണി ദമ്പതികളുടെ എക മകന്‍ ദാമോദരന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി വീണത്. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

RANDOM NEWS

വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു

തളിപ്പറമ്പ് : വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് …