Sunday , August 9 2020
Breaking News

ഉപ്പള അമ്പാറില്‍ പുലിയെ കണ്ടെന്ന് ; ഭീതിയില്‍ നാട്ടുകാര്‍

ഉപ്പള : അമ്പാറില്‍ പുലിയെ കണ്ടതായി പറയുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലായി. അമ്പാറിലെ ഹരീഷിന്റെ വീടിന്റെ സമീപത്താണ് റോഡില്‍ പുലിയെ കണ്ടത്. എന്നാല്‍ കണ്ടത് പുലിയെ തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പുലിയോടു രൂപസാദൃശ്യമുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. വീട്ടുകാര്‍ അകത്തുകയറി വാതില്‍ അടച്ചപ്പോള്‍ ഇതു തൊട്ടടുത്ത പറമ്പിലെ കാട്ടിലേക്ക് കയറിയതായാണ് വിവരം. വനംവകുപ്പിനെ വിവരം അറിയിട്ടുണ്ട്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …