Tuesday , July 7 2020
Breaking News

എണ്ണപലഹാരം ഉണ്ടാക്കുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

നീലേശ്വരം : എണ്ണ പലഹാരമുണ്ടാക്കുന്നതിനിടെ തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. നീലേശ്വരം കൊഴുമ്പള പയ്യങ്കുളത്തെ ഭാസ്‌ക്കര-തങ്കമണി ദമ്പതികളുടെ മകള്‍ അശ്വതി (19)യാണ് മരിച്ചത്. കോഴിക്കോട് മഡെിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍ : സജിത, പ്രജീഷ് (വോളി താരം).

RANDOM NEWS

മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കടത്ത് സിബിഐ അന്വേഷിക്കണം : എ. വേലായുധന്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ അടുപ്പക്കാരും സെക്രട്ടറിയുമടക്കമുളളവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണ കടത്ത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ …