Wednesday , August 12 2020
Breaking News

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; തീയതി കേന്ദ്ര നിര്‍ദേശത്തിനു ശേഷം

തിരുവനന്തപുരം : എസ് എസ് എല്‍ സി പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണിലായിരിക്കും നടത്തുകയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം വന്നശേഷം തീയ്യതി തീരുമാനിക്കും. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുഗതാഗതം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആകാതെ പരീക്ഷ നടത്തുന്നതില്‍ കടുത്ത ആശങ്കയാണ് പ്രതിപക്ഷവും രക്ഷാകര്‍ത്താക്കളും ഉന്നയിച്ചിരുന്നത്.

RANDOM NEWS

മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

മഞ്ചേശ്വരം : മഴക്കെടുതിയില്‍ മഞ്ചേശ്വരം താലൂക്കില്‍ ഇത് വരെ ഏഴ് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീട് ഭാഗികമായും തകര്‍ന്നു. 22 …