Wednesday , June 3 2020
Breaking News

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; 26 മുതല്‍ തുടങ്ങും

തിരുവനന്തപുരം : എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രാനുമതി കിട്ടിയ സാഹചര്യത്തിലാണിത്. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് പരീക്ഷ നടത്തുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

RANDOM NEWS

അധ്യാപികമാര്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ അവഹേളനം: സൈബര്‍ ക്രൈം പോലീസ് കേസെടുത്തു

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം …