Tuesday , April 7 2020
Breaking News

എസ് പി ഓഫീസ് മാര്‍ച്ച് : 250 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : കാസര്‍കോട്ടെ പെണ്‍കുട്ടിയെ ബംഗ്ലുരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദിനേഷ് പി, സവിത ടീച്ചര്‍, ഉമ, സതീശന്‍, ധനഞ്ജയന്‍, അലി അക്ബര്‍, ശോഭ കാളിയങ്ങാട്, യോഗേഷ്, ഉമേശ് കടപ്പുറം, അശോകന്‍, ശങ്കര, അനന്ദു, ഉമേശ് ഷെട്ടി, ദിവാകരന്‍, പാറക്കട്ട, മുരളി, മാലതി, സുരേഷ്, കെ ടി കാമത്ത്, സുമിത്ര തുടങ്ങി 250 ഓളം പേര്‍ക്കെിതെരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …