Wednesday , December 2 2020
Breaking News

എ.പി.അബ്ദുള്ളക്കുട്ടി എടനീര്‍ മഠം സന്ദര്‍ശിച്ചു

കാസര്‍കോട്: പീഠാരോഹിതനായ എടനീര്‍ മഠാധിപതി സപൂജ്യ ശ്രീ സച്ചിദനന്ദഭാരതികളെ ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടി സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന്റ കൂടെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ, ചെങ്കള പഞ്ചായത്ത് ഭാരവാഹികളുമുണ്ടായിരുന്നു.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …