Sunday , September 27 2020
Breaking News

ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് :മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പുതിയകണ്ടത്തെ സുധി (44) ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കട്ടിലില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു പരേതനായ പൊക്കന്‍-ഉമ്പിച്ചി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍ : കുഞ്ഞിരാമന്‍, അരവിന്ദന്‍ (ഓട്ടോ ഡ്രൈവര്‍), കൃഷ്ണന്‍ (ചുമട്ടുതൊഴിലാളി), ശാരദ, കുമാരി.

RANDOM NEWS

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, …