Saturday , February 29 2020
Breaking News

ഓട്ടോ ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു

ഉദുമ : ഓട്ടോ ഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ അംബാപുരത്തെ പ്രശാന്ത്കുമാര്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ സമീപമാണ് പ്രശാന്തിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബസമേതം കീഴൂരിലെ ഭാര്യ സഹോദരിയുടെ വീട്ടില്‍ പോയതായിരുന്നു.

പരേതനായ സദാനന്ദന്റെയും സുഗന്ധിയുടെയും മകനാണ്. ഭാര്യ : രേഷ്മ. മക്കള്‍ : പാര്‍വ്വതി, ശിവനന്ദ്, പ്രശാന്ത്. സഹോദരങ്ങള്‍ : പ്രമോദ്ം, പ്രിയ.

RANDOM NEWS

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കൊമ്പനടുക്കത്തെ യൂസഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി …