Thursday , September 24 2020
Breaking News

ഓട്ടോ ഡ്രൈവര്‍ ഹൃദയാഘത്തെ തുടര്‍ന്ന് മരിച്ചു

നെല്ലിക്കുന്ന്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബങ്കരക്കുന്നിലെ പരേതരായ മാമു ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ ഹനീഫ (49)യാണ് മരിച്ചത്.ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു.

ഭാര്യ : മിസിരിയ. മക്കള്‍ അഫ്തിയാദ്, അഫ്രാസ്, അന്‍ഷാദ്, അംന, അഫലാഹ്

സഹോദരങ്ങള്‍: ബഷീര്‍, അഷ്‌റഫ്, നൗഷാദ് സാഹിറ, നസീമ, ജമീല, ബല്കീസ്, റഷീദ.

നെല്ലിക്കുന്നു ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു: നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട് : എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു. വെള്ളരിക്കുണ്ട് പരപ്പച്ചാല്‍ റേഷന്‍കടയ്ക്ക് സമീപത്തെ പ്രവാസിയായ ഖാലിദിന്റെ ഭാര്യ …