Monday , July 13 2020
Breaking News

കടബാധ്യത ; കര്‍ഷകന്‍ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍

രാജപുരം : കര്‍ഷകനെ വീടിനു സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് ചെരുമ്പച്ചാലിലെ വി ആര്‍ രാജീവ്കുമാര്‍ വെട്ടുകല്ലിന്‍പുറത്തിനെ (47)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പരേതനായ രാമകൃഷ്ണന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ : പ്രീത. മക്കള്‍ : രാംകുമാര്‍, രാഹുല്‍. . സഹോദരങ്ങള്‍ : ശ്രീദേവി, ശ്രീലത.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …