Saturday , February 29 2020
Breaking News

കണ്ണൂരില്‍ ആയുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: ആയുധങ്ങളുമായി എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ പിടിയില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഫസീമാണ് പിടിയിലായത്.

ഇയാള്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. വടിവാള്‍, സര്‍ജിക്കല്‍ ബ്ലേഡ്, ഇരുമ്പ് ദണ്ഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.പോലീസ് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കക്കാട് വെച്ചാണ് മുഹമ്മദ് പിടിയിലായത്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …