Wednesday , July 8 2020
Breaking News

കണ്ണൂരില്‍ കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു; ദമ്പതിമാര്‍ മരിച്ചു

കണ്ണൂര്‍: കുറുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചി
രുന്ന കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 6 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ …