Tuesday , August 11 2020
Breaking News

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.25 കോടി രൂപയുടെ സ്വര്‍ണ്ണമായി കാസര്‍കോട് സ്വദേശിയടക്കം 7 പേര്‍ പിടിയില്‍

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയടക്കം ഏഴുപേര്‍ പിടിയില്‍. 1.25 കോടി രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളെയും ഒരു കാസര്‍കോട് സ്വദേശിയേയുമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ജീന്‍സിന്റെ വെയ്സ്റ്റ് ബാന്‍ഡിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …