Saturday , August 8 2020
Breaking News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17,46 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കോഴിക്കോട് : വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 17.46 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട്ടെ അബ്ദുല്‍ മുസാഫ് (34ഃ, ഹനീഫ (37) എന്നിവരെയാണ് സി ഐ എസ് എഫ് പിടികൂടിയത്. ഒമാന്‍ വിമാനത്തില്‍ മസ്‌ക്കറ്റില്‍ പോകാനാണ് ഇരുവരും എത്തിയത്. അബ്ദുല്‍മുസാഫില്‍ നിന്ന് 10.13 ലക്ഷം രൂപയുടെ യു എസ് ഡോളറും സൗദി റിയാലും, ഹനീഫയില്‍ നിന്ന് 7,33 ലക്ഷമം രൂപയുടെ സൗദി റിയാലും പിടികൂടി. തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിനു കൈമാറി.

RANDOM NEWS

മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിന്നാലെ സി പി എം ബ്രാഞ്ച് സെക്രട്ടരിക്കും കോവിഡ് ; ഏരിയാ സെക്രട്ടറിയുള്‍പ്പെടെ 54 പേര്‍ നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട് : മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിന്നാലെ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ഉതോടെ കൂടുതല്‍ സി …