Tuesday , May 26 2020
Breaking News

കര്‍ണാടക സ്വദേശി തൂങ്ങി മരിച്ച നിലയില്‍

കുമ്പള : കര്‍ണാടക സ്വദേശിയെ കുമ്പളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക-പുത്തൂരിലെ നവീന്‍ (42 ആണ് തൂങ്ങി മരിച്ചത്. പേരാല്‍ പൊട്ടോരിയിലെ ഒരു ക്വാര്‍ട്ടേഴ്‌സിന്റെ പിറക് വശത്തെ സിറ്റൗട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെകാലമായി കുമ്പളയില്‍ ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RANDOM NEWS

മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട് : മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൗക്കി പെരിയടുക്കത്തെ ജാഫര്‍-വാഹിദ ദമ്പതികളുടെ കള്‍ നഫീസത്ത് …