Monday , July 13 2020
Breaking News

കര്‍ണ്ണാടകയില്‍ നിന്നും എത്തിയ ആളെ ബൈക്കില്‍ നാട്ടിലെത്തിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

ബദിയഡുക്ക : കോവിഡ് നിബന്ധനകള്‍ ലംഘിച്ച് സാറഡുക്ക വഴി എത്തിയ യുവാവിനെ ബൈക്കില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെര്‍ക്കളയിലെ എച്ച് ഷെരീഫിനെ (31)യാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം പിന്നീട് വിട്ടയച്ചു. കര്‍ണ്ണാടക വിട്‌ളയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ സുഹൃത്തിനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …