Saturday , January 18 2020
Breaking News

കാറഡുക്ക കൃഷിഭവനില്‍ വിജിലന്‍സ് റെയ്ഡ് ; ക്രമക്കേടുകള്‍ കണ്ടെത്തി

കാസര്‍കോട് : കാറഡുക്ക കൃഷി ഭവനില്‍ വിജിലന്‍സ് റെയ്ഡ്. കൃഷി് ഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ കൃഷി ഓഫീിസര്‍ സ്വന്തം താല്‍പര്യപ്രകാരം ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മഴമറ, മഴവെള്ളക്കൊയ്ത്ത്, ചകിരിച്ചോറ്, കംപോസ്റ്റ് വലം എന്നീ പദ്ധതികളില്‍ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റെയ്ഡിന് നേതൃത്വതം നല്‍കിയ വിജിലന്‍സ് ഡി വൈ എസ് പി പറഞ്ഞു.

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …