Tuesday , June 18 2019
Breaking News

കാസര്‍കോടിനെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത് പി കരുണാകരന്‍; ഏറ്റവും കുറവ് ഐ രാമ റൈ

P-Karunakaran-M-Pകാസര്‍കോട് : കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിനെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത് പി കരുണാകരന്‍ (സി പിഐ(എം) ആണ്.തുടര്‍ച്ചയായി മൂന്ന് തവണകളായി 15 വര്‍ഷം ആണ് പി കരുണാകരന്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ചത്.ഏറ്റവും കുറവ് കാലം കാസര്‍കോടിന് പ്രതിനിധീകരിച്ചത് ഐ രാമ റൈ (ഐ എന്‍ സി)ആണ്.അഞ്ചുവര്‍ഷം മാത്രമാണ് മണ്ഡലത്തിനെ പ്രതിനിധീകരിച്ചത്. മണ്ഡലത്തിനെ ഒറ്റ തവണമാത്രം പ്രതിനിധീകരിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം.എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് എ കെ ഗോപാലനും എം രാമണ്ണ റൈയും ടി ഗോവിന്ദനും പി കരുണാകരനും ആണ്.മൂന്നുതവണകളായി എ കെ ഗോപാലന്‍ 14 വര്‍ഷവും എം രാമണ്ണ റൈ 11 വര്‍ഷവും ടി ഗോവിന്ദന്‍ 8 വര്‍ഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ചു.രണ്ട് തവണകളായി കടന്നപ്പള്ളി രാമചന്ദ്രന്‍ 9 വര്‍ഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ട്

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …