Saturday , August 15 2020
Breaking News

കാസര്‍കോട്ടെ ലോഡ്ജില്‍ ക്വാറന്റൈനിലായിരുന്ന യു പി സ്വദേശി മരിച്ച നിലയില്‍ ; സ്രവം പരിശോധനക്കയച്ചു

കാസര്‍കോട് : നഗരത്തിലെ ലോഡ്ജില്‍ ക്വാറന്റൈനിലായിരുന്ന യു പി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. യു പി യിലെ രാംബിലാലിന്റെ മകന്‍ ബന്‍സിലാലിനെ (24)യാണ് ചൊവ്വാഴ്ച രാത്രി കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ബിന്‍സിലാല്‍ മറ്റു മൂന്നു പേര്‍ക്കൊപ്പം കാസര്‍കോട്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പേംാലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്രവം പരിശോധനയ്ക്കയച്ചു.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …