Friday , August 23 2019
Breaking News
Ad.-K-Sreekanth

കാസര്‍കോട്ട് കേന്ദ്ര സേനയെ വിന്യസിക്കണം: കെ.ശ്രീകാന്ത്

കാസര്‍കോട് : സിപിഎം കേന്ദ്രങ്ങളില്‍ നീതിപൂര്‍വമായ തിരഞ്ഞെടുപ്പു നടക്കണമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനു മുന്നോടിയായാണ് ഇരിണാവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിനെ ആക്രമിച്ചത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കു തിരഞ്ഞെടുപ്പു പ്രചാരണം നടത്താനാകാത്ത സ്ഥിതിയാണ്. സ്ഥാനാര്‍ഥിക്കു നേരെയുള്ള അക്രമത്തില്‍ നടപടി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. സിപിഎമ്മുകാരെ പോലെയാണു പൊലീസ് പെരുമാറുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …