Monday , August 26 2019
Breaking News

കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

Deathകുമ്പള : കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. കര്‍ണ്ണാടക സ്വര്‍ണഗിരിയിലെ ഇമാമ സാബിന്റെയും ദൈനബിയുടെയും മകന്‍ ഹുസൈന്‍ സാബ് (36) ആണ് മരിച്ചത്. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ബന്ധുക്കളെ വിവരമമറിയിച്ചിട്ടുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യ : മുംതാസ്, മക്കള്‍ : ഹിജാറത്ത് കാദനി, ശ്യംനമാജ്, കാജമൊയ്തീന്‍.

RANDOM NEWS

Marannam

കെ എസ് ഇ ബി ഓവര്‍സിയര്‍ കുഴഞ്ഞുവീണു മരിച്ചു

പടന്ന : കെ എസ് ഇ ബി ഓവര്‍സിയര്‍ കുഴഞ്ഞുവീണു മരിച്ചു. പടന്ന സെക്ഷനിലെ ഓവര്‍സിയര്‍ ചന്തേര പടിഞ്ഞാറെക്കരയിലെ പി …