Saturday , February 22 2020
Breaking News

കുണ്ടുപ്പള്ളറി വലിയ പീടികയ്ക്കല്‍ വീട്ടിലെ വി പി ഹമീദ് അന്തരിച്ചു

പാണത്തൂര്‍: കുണ്ടുപ്പള്ളി വലിയ പീടികയ്ക്കല്‍ വീട്ടിലെ വി.പി.ഹമീദ് (69) അന്തരിച്ചു. ഭാര്യ: മറിയം ഏരത്ത് മക്കള്‍: സൗബാനത്ത്, (കെ.എസ്.എഫ്.ഇ. കാഞ്ഞങ്ങാട്) ഖയറുന്നീസ, (ഗള്‍ഫ്) ഫസിലുറഹ്മാന്‍ (കെ.എസ്.ഇ.ബി.ബളാംതോട് )കമറുദ്ദീന്‍ (ഗള്‍ഫ്) അബ്ദുള്‍ സത്താര്‍, മരുമക്കള്‍: ഇബ്രാഹിം (ഗള്‍ഫ്) സുമ (കുടുംബക്ഷേമ ഉപകേന്ദ്രം പണത്തൂര്‍) സാജിത (സുള്ള്യ ) സൈഫുന്നീസ ) (കൊട്ടോടി) പരേതനായ അബ്ദുള്‍ സലാം (ചായ്യോത്ത്) ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാണത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

RANDOM NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു

കുമ്പള : ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു. നായ്ക്കാപ്പ് നാരായണ മംഗലത്തെ പത്മനാഭ-രജനി ദമ്പതികളുടെ മകന്‍ രജനികാന്ത് (36) …