Tuesday , April 7 2020
Breaking News

കെട്ടിട നിര്‍മ്മാണത്തിന്റെ പകര്‍പ്പ് നല്‍കിയില്ല ; മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഉപഭോക്തൃ ഫോറം 25000 രൂപ പിഴ വിധിച്ചു

തൃക്കരിപ്പൂര്‍ : കെട്ടിട നിര്‍മ്മാണത്ത പെര്‍മിന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിന് മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം 25000 രൂപ പിഴ വിധിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി പി പി രഘുനാഥന്‍ നായര്‍ക്കാണ് പിഴ വിധിച്ചത്. 2013 ല്‍ രഘുനാഥന്‍ നായര്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു ഒളവറയിലെ എന്‍ രവീന്ദ്രന്റെ പരാതിയിലാണ് നടപടി.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …