Monday , March 30 2020
Breaking News

കെ മാധവന്‍ ആന്റ് സണ്‍സ് ടെക്‌സ്‌റ്റൈല്‍സ് ഉടമ അന്തരിച്ചു

വിദ്യാനഗര്‍:കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ കെ.മാധവന്‍ ആന്റ് സണ്‍സ് ടെക്സ്റ്റയില്‍സ് ഉടമ അണങ്കൂര്‍ മാധവ നിലയത്തിലെ കെ.അശോകന്‍(65)അന്തരിച്ചു. മല്ലികാര്‍ജുന ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയായിരുന്ന പരേതരായ കെ.മാധവയുടെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ:അനിത.മക്കള്‍:അഭിഷേക്,അഭിലാഷ്(ഇരുവരും വിദ്യാര്‍ഥികള്‍).സഹോദരങ്ങള്‍:ചന്ദ്രകല,ദിനേശന്‍,പ്രമീള,ശശീധരന്‍,ജഗദീഷ്,ഉമേഷ് അണങ്കൂര്‍(ഐ.എന്‍.ടി.യു.സി.ജില്ലാ ട്രഷറര്‍)വിനോദ്കുമാരി,ദയാനന്ദ,ഹേമലതവിദ്യാനഗര്‍:കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ കെ.മാധവന്‍ ആന്റ് സണ്‍സ് ടെക്സ്റ്റയില്‍സ് ഉടമ അണങ്കൂര്‍ മാധവ നിലയത്തിലെ കെ.അശോകന്‍(65)അന്തരിച്ചു. മല്ലികാര്‍ജുന ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയായിരുന്ന പരേതരായ കെ.മാധവയുടെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ:അനിത.മക്കള്‍:അഭിഷേക്,അഭിലാഷ്(ഇരുവരും വിദ്യാര്‍ഥികള്‍).സഹോദരങ്ങള്‍:ചന്ദ്രകല,ദിനേശന്‍,പ്രമീള,ശശീധരന്‍,ജഗദീഷ്,ഉമേഷ് അണങ്കൂര്‍(ഐ.എന്‍.ടി.യു.സി.ജില്ലാ ട്രഷറര്‍)വിനോദ്കുമാരി,ദയാനന്ദ,ഹേമലത

RANDOM NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട് : മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി …