Wednesday , June 3 2020
Breaking News

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കു മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധം

കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കെ. എസ്.ആര്‍ .ടി.സി ഡിപ്പോ മുന്നില്‍ പ്രതിഷേധം. ധര്‍ണ ഐ .എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി ആര്‍ .വിജയ കുമാര്‍ ഉല്‍ഘടനം ചെയ്തു. ചടങ്ങില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എം.എസ് .കൃഷ്ണ കുമാര്‍,(സി.ഐ.ടി.യു.), അസ്‌കര്‍ കടവത്ത് (എ.ഐ.ടി.യു.സി.)സുബൈര്‍ മാര (എസ്.ടി.യു.) ഉമൈര്‍ തളങ്കര (എന്‍ .വേ,എല്‍) തുടങ്ങിയര്‍ പ്രസംഗിച്ചു

RANDOM NEWS

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി …