Tuesday , May 26 2020
Breaking News

കേന്ദ്ര സര്‍വ്വകലാശാല ലാബില്‍ പരിശോധന ആരംഭിച്ചു

കാസര്‍കോട് : പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ലാബില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട് സ്രവം പരിശോധന(പി സി ആര്‍ ടെസ്റ്റ്) ആരംഭിച്ചു.ആദ്യദിനം(ഏപ്രില്‍ മൂന്ന്) 10 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.വരും ദിനങ്ങളില്‍ കൂടുതല്‍ പേരുടെ ഫലം പരിശോധിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.ഈ ലാബ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കുന്നതോടെ,ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ഫലം എളുപ്പത്തില്‍ ലഭിക്കും.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …