Tuesday , May 26 2020
Breaking News

കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം

ന്യൂഡല്‍ഹി: കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും 2019ലെ പ്രളയസഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

2019ലെ പ്രളയധനസഹായം നല്‍കുന്നതില്‍ നിന്നും കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. 2100 കോടി രൂപയാണ് കേരളം പ്രളയ ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്.

RANDOM NEWS

സുഭിക്ഷ കേരളം പദ്ധതി; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയത് 725 ഏക്കര്‍ സ്ഥലം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയിറക്കുന്നത് 725 ഏക്കര്‍ പ്രദേശത്ത്. വിവിധ പഞ്ചായത്തുകളില്‍ …