Thursday , July 18 2019
Breaking News
eid

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ (ഈദുര്‍ഫിത്വര്‍) ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈല്ലി എന്നിവര്‍ അറിയിച്ചു.
ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

RANDOM NEWS

Theif

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ന്നു

കാസര്‍കോട് : വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തു നിര്‍മ്മാണത്തിലിരിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം …