Sunday , April 5 2020
Breaking News

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി ഇ ചന്ദ്രശേഖരന്‍ ഒരു കോടി രൂപ അനുവദിച്ചു

കാഞ്ഞങ്ങാട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഒരു കോടി രൂപ അനുതിനായി അനുവദിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി മൂന്ന് വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ എക്‌സറേ യൂണിറ്റ് ദൈനംദിന ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കായി തുക ചെലവഴിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

RANDOM NEWS

അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു.ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം …