Saturday , February 22 2020
Breaking News

കൊറോണ വൈറസ്: നിരീക്ഷണത്തില്‍ തുടരുന്ന കുട്ടിയുടെ നില തൃപ്തികരം

കാസര്‍കോട് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാആ ശുപത്രിയില്‍ നീരിക്ഷണത്തിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
ജില്ലയില്‍ 82 പേരാണ് നിലവില്‍ നീരീക്ഷണത്തിലുള്ളത് ഇതില്‍ ഒരാള്‍ ജില്ലാശുപത്രിയിലും 81 പേര്‍ വീടുകളിലുമായാണ് നീരീക്ഷണത്തിലുള്ളത്. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു.

RANDOM NEWS

വേനല്‍ക്കാലരോഗങ്ങള്‍ : ജാഗ്രത നിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ്

കാസര്‍കോട് : സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ് …