Wednesday , June 3 2020
Breaking News

കോവിഡ് ബാധിച്ച് ആരിക്കാടി സ്വദേശി സൗദിയില്‍ മരിച്ചു

കാസര്‍കോട് : സൗദിയില്‍ കോവിഡ് ബാധിച്ച് കുമ്പള ആരിക്കാടി സ്വദേശി മരിച്ചു. ആരിക്കാടി കുജ്ജൂരിലെ മൊയ്തീന്‍കുട്ടി (59) ആണഅ മരിച്ചത്. ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി. കോവിഡ് ലക്ഷങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹം രണ്ടു ദിവസം മുമ്പാണ് മരിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷമായി സൗദിയിലുള്ള മൊയ്തീന്‍കുട്ടി റസ്റ്റോറന്റ് ജീവനക്കാരനാണ്. മൃതദേഹം കോിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും.

RANDOM NEWS

യുവാവ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : യുവാവിനെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അതിയാമ്പൂരിലെ പരേതനായ കുട്ട്യന്റെ മകന്‍ കുന്നുമ്മല്‍ …