Wednesday , December 2 2020
Breaking News

കോവിഡ് ബാധിച്ച് വയോധിക മരിച്ചു

കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച് വയോധിക മരിച്ചു. അജാനൂര്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ പുലിക്കോടന്‍ വീട്ടില്‍ തമ്പായി അമ്മ (82) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം. മക്കള്‍ : പി ലീല, പി പുഷ്പ, പരേതനായ പി അശോകന്‍. മരുമക്കള്‍ : പരേതനായ കുഞ്ഞമ്പു, ജഗദീശന്‍, വിനയ.

RANDOM NEWS

വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരണം : നാട് കണ്ണീര്‍കയത്തില്‍

ബദിയഡുക്ക : വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരിച്ചു. മൊഗ്രാല്‍ ചൗക്കിയിലെ ലത്തീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം വീടിനു …