Monday , July 13 2020
Breaking News

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും കണ്ണൂര്‍ ഏഴോം സ്വദേശി എം പി രാജന്‍ ബഹ്‌റൈനിലുമാണ് മരിച്ചത്. ഇതോടെ ഞായറാഴ്ച ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 253 മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

RANDOM NEWS

യു എ ഇ യില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശയാത്രയ്ക്ക് അനുമതി

യു എ ഇ : സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്ര അനുവദിക്കുമെന്ന് യുഎഇ. വിദേശകാര്യ അന്താരാഷ്ട്ര …