Sunday , September 27 2020
Breaking News

കോവിഡ് : വൊര്‍ക്കാടി മജീര്‍പള്ള സ്വദേശി മരിച്ചു

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ വൊര്‍ക്കാടി മജീര്‍പള്ളത്തെ പികെ അബ്ബാസ് (55)ആണ് തിങ്കളാഴ്ച പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. ശ്വാസതടസം കാരണം കഴിഞ്ഞ യാഴ്ച്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബക്കാരും കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റയിനില്‍ കഴിയുകയാണ് . ഭാര്യ: ആയിഷ. മക്കള്‍: റൈഹാന, നൂറ, ജാബിര്‍, സാഹിദ്

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ വൊര്‍ക്കാടി മജീര്‍പള്ളത്തെ പികെ അബ്ബാസ്
(55)ആണ് തിങ്കളാഴ്ച പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. ശ്വാസതടസം കാരണം കഴിഞ്ഞ യാഴ്ച്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബക്കാരും കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റയിനില്‍ കഴിയുകയാണ് . ഭാര്യ: ആയിഷ. മക്കള്‍: റൈഹാന, നൂറ, ജാബിര്‍, സാഹിദ്

RANDOM NEWS

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, …