Tuesday , July 7 2020
Breaking News

കോവിഡ്19: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദുബൈ: ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍ കോവിഡ്19 ബാധിച്ച് മരിച്ചു. ദുബായില്‍ പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാലില്‍(53)ദുബായിലും കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പദ്മനാഭന്‍ (48) കുവൈത്തിലും ആണ് മരിച്ചത്. അജയന്‍ മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കുവൈത്തില്‍ സലൂണ്‍ ജീവനക്കാരന്‍ ആയിരുന്നു. ഭാര്യ: സന്ധ്യ രണ്ടു ആണ്‍മക്കള്‍. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 147 ആയി.

RANDOM NEWS

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും …