Friday , December 13 2019
Breaking News

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവിന്റെ മരണം : നാട് കണ്ണീരിലാഴ്ന്നു

മഞ്ചേശ്വരം : പൈവളിഗെയില്‍ ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പൈവളിഗെയിലെ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പൈവളിഗെ ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബൂബക്കര്‍ സിദ്ദിഖിന്റെ ആകസ്മിക മരണം നാട്ടുകാരെയും കൂട്ടുകാരയും കണ്ണീരിലാഴ്ത്തി.

RANDOM NEWS

മത്സ്യവില്‍പ്പനക്കിടെ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു

ഉദുമ : മത്സ്യവില്‍പ്പനക്കിടെ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു. തൃക്കണ്ണാട് ചിറമ്മലിലെ പരേതനായ ഗണേശന്റെ ഭാര്യ സുജാത (55)യാണ് മരിച്ചത്. …